Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Line

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് കു​ട്ടി​യാ​ന ച​രി​ഞ്ഞു

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വ​ട​ക്കും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് കു​ട്ടി​യാ​ന ച​രി​ഞ്ഞു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ വ​ട​ക്കും​ഭാ​ഗ​ത്ത് ജോ​ണ്‍​സ​ന്റെ പ​റ​മ്പി​ലാ​ണ് കു​ട്ടി​യാ​ന​യെ വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ് ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ട്ട​പ്പോ​ള്‍ പൊ​ട്ടി വീ​ണ വൈ​ദ്യു​തി​ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ആ​ണ് കു​ട്ടി​യാ​ന ച​രി​ഞ്ഞ​ത്. വ​ന​പാ​ല​ക​രും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ എം.​കെ എ​ല്‍​ദോ​സ് പ​റ​ഞ്ഞു.

Kerala

ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ത​ല​ശs​രി വാ​ടി​യി​ല്‍ പീ​ടി​ക പു​റേ​രി​യി​ലെ അ​മ​ല്‍ പ്ര​മോ​ദ്(27) ആ​ണ് മ​രി​ച്ച​ത്.

കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് നീ​ര്‍​വേ​ലി എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രു​മ്പ് തോ​ട്ടി കൊ​ണ്ട് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി തെ​ന്നി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ നീ​ര്‍​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

Latest News

Corehub Up